WEBVTT
Kind: captions
Language: ml

00:00:00.000 --> 00:00:00.500
♪ (കാഹള സംഗീതം) ♪

00:00:00.500 --> 00:00:02.120
ടി-സീരീസ്!

00:00:02.120 --> 00:00:03.040
യെസ്!

00:00:03.160 --> 00:00:04.960
ഇത് നിങ്ങളുടെ വലിയ ദിവസമാണ്!

00:00:04.960 --> 00:00:05.620
വൂ!

00:00:05.620 --> 00:00:07.120
അവിശ്വസനീയമായ പ്രവൃത്തി!

00:00:08.060 --> 00:00:11.440
എനിക്കറിയാം നമ്മൾ തമ്മിൽ വാക്കുവ്യത്യാസം ഉണ്ടായിരുന്നു, പക്ഷെ ഇന്ന്

00:00:11.940 --> 00:00:13.180
ഒരു കാര്യം ഞാൻ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു!

00:00:13.180 --> 00:00:16.480
അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്!

00:00:16.480 --> 00:00:18.260
ഇന്ന് മുഴുവൻ ആഘോഷം

00:00:18.260 --> 00:00:20.260
നിങ്ങൾ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം

00:00:20.380 --> 00:00:23.840
അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്!

00:00:23.840 --> 00:00:27.440
നീ വളരെ നല്ലവനാണ് എന്ന് 
എനിക്ക് നിന്നോട് പറയണം

00:00:27.440 --> 00:00:30.940
അഭിനന്ദനങ്ങൾ, നിങ്ങളുടെ കോർപ്പറേഷന്

00:00:30.940 --> 00:00:34.800
ഒരു സ്വീഡിഷ് ചെക്കനെ പൊട്ടിക്കാൻ നൂറു കോടി ഏഷ്യാക്കാർ വേണ്ടിവന്നല്ലോ

00:00:34.800 --> 00:00:38.060
അതെ, നിങ്ങൾക്കത് സാധിച്ചു വളരെ നല്ലത്, അതിനു വേണ്ടി വന്നത് വെറും

00:00:38.380 --> 00:00:42.140
ബോളിവുഡിലെ എല്ലാ പാട്ടും ഉള്ള ഒരു ഭീമാകര കോർപറേഷൻ

00:00:42.580 --> 00:00:45.600
ഇപ്പോൾ നിങ്ങൾ ഒന്നാമനാണ്, നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലലോ അല്ലെ

00:00:45.600 --> 00:00:48.840
പൈറേറ്റഡ് പാട്ടുകൾ വിറ്റു ബിസിനസ് ആരംഭിക്കുക പോലുള്ള തെറ്റുകൾ

00:00:48.840 --> 00:00:52.740
കഷ്ടം! ഞങ്ങൾ കാണില്ലെന്ന് വിചാരിച്ചു അല്ലെ! ഈ കാര്യങ്ങൾ വിക്കിപീഡിയയിൽ ഉണ്ട്

00:00:52.740 --> 00:00:56.220
നിങ്ങളുടെ മുൻകാല തെറ്റുകൾ മീഡിയ പൊക്കിക്കൊണ്ട് വരുന്നത് ശീലമാക്കിക്കോ!

00:00:56.220 --> 00:00:59.460
എനിക്കുറപ്പാണ് നിങ്ങൾ ചെയ്യുന്നതൊന്നും നിയമവിരുദ്ധം അല്ലെന്ന്

00:00:59.460 --> 00:01:00.020
അതെ!

00:01:00.020 --> 00:01:03.400
നിങ്ങൾ മാഫിയയുമായി ഒത്തുചേർന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്!

00:01:03.400 --> 00:01:05.100
നിയമപരമായ കാരണങ്ങൾക്ക്: അതൊരു തമാശ മാത്രമാണ് ട്ടോ!

00:01:05.100 --> 00:01:06.860
നിയമപരമായ കാരണങ്ങൾക്ക്: അതൊരു തമാശ മാത്രമാണ് ട്ടോ!

00:01:06.860 --> 00:01:08.640
സീരിയസ് ഇന്ത്യൻ മാഫിയയേ!

00:01:08.640 --> 00:01:10.680
ദയവായി എന്നെ കൊല്ലരുത്, അതൊരു തമാശ മാത്രമാണേ!

00:01:10.680 --> 00:01:13.520
ഇന്ത്യ, എനിക്ക് ഖേദമുണ്ട് ,നിങ്ങളാണ് പൊളി!

00:01:13.520 --> 00:01:15.280
എനിക്ക് എൻ്റെ ഇന്ത്യൻ സഹോദരങ്ങളോട് സ്നേഹമാണ്

00:01:15.440 --> 00:01:17.520
ബോംബെ മുതൽ ബംഗ്ലാദേശ് വരെ

00:01:17.520 --> 00:01:21.320
ഞാൻ നിങ്ങൾക്ക് വേണ്ടി ലോകം കീഴടക്കാം, ഞാൻ ഒരു വലിയ മല്ലനാണ്

00:01:21.320 --> 00:01:22.780
വംശഹത്യ ചെയ്യാൻ പോവുന്നതുകൊണ്ട്

00:01:22.780 --> 00:01:24.060
എന്നെ നിങ്ങൾക്കു വിളിക്കാം ഹിറ്റ്-

00:01:24.060 --> 00:01:27.280
അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്!

00:01:27.280 --> 00:01:30.840
ഇന്ന് മുഴുവൻ ആഘോഷം, നിങ്ങൾ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം!

00:01:30.840 --> 00:01:34.440
അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്!

00:01:34.440 --> 00:01:37.680
നീ വളരെ നല്ലവനാണ് എന്ന് 
എനിക്ക് നിന്നോട് പറയണം!

00:01:37.680 --> 00:01:40.660
അഭിനന്ദനങ്ങൾ!

00:01:40.920 --> 00:01:44.100
അഭിനന്ദനങ്ങൾ!

00:01:44.100 --> 00:01:44.780
(നിങ്ങളുടെ സുദിനം!)

00:01:44.780 --> 00:01:48.160
അഭിനന്ദനങ്ങൾ!

00:01:48.260 --> 00:01:51.180
അഭിനന്ദനങ്ങൾ!

00:01:51.280 --> 00:01:52.560
(വളരെ വലിയ സുദിനം!)

00:01:52.560 --> 00:01:54.720
പോസ്റ്റിൽ എനിക്കൊരു കത്ത് കിട്ടി

00:01:54.720 --> 00:01:56.000
🤔 ഹാ, എന്താ ഇത്? 🤔

00:01:56.580 --> 00:01:59.500
ടീസീരിസ് പറയുന്നു നിർത്തിപോടാ :/

00:01:59.560 --> 00:02:03.040
അവരോട് ഡിഫെക്കേഷൻ നിർത്താൻ പറഞ്ഞതിന് പ്രശ്നം!

00:02:03.040 --> 00:02:06.660
ഒരു കാര്യം പഠിപ്പിക്കട്ടെ നിസാരക്കാരാ, അത് അപകീർത്തിപ്പെടുത്തൽ അല്ല!

00:02:07.140 --> 00:02:08.680
ടി സീരിസിന് ഒരു ഡിസ്സ് കഴിക്കാം!

00:02:08.840 --> 00:02:10.220
അപ്പോഴും അപകീർത്തി അല്ല!

00:02:10.440 --> 00:02:12.220
ഊമ്പിക്കോ എൻ്റെ സ്വീഡിഷ് ഇറച്ചി ഉരുളകൾ!

00:02:12.220 --> 00:02:13.720
അപ്പോഴും അപകീർത്തി അല്ല!

00:02:14.220 --> 00:02:17.120
ഇന്ത്യക്കാരുടെ (ടീസീരിസ് അനുഭാവി) തലയിൽ അപ്പി ആണെന്ന് നിങ്ങൾക്ക് അറിയാമോ

00:02:17.120 --> 00:02:18.880
അതൊരു തുറന്നടിച്ച വംശീയ നുണയാണ്!

00:02:18.880 --> 00:02:20.900
ഉവ്വ്, പക്ഷെ അപ്പോഴും അപകീർത്തി അല്ല!

00:02:21.220 --> 00:02:23.420
ഇന്ത്യക്കാർക്ക് യൂട്യൂബ് അൽഗോരിതം പിടികിട്ടി

00:02:23.420 --> 00:02:24.820
അത് കൊള്ളാടാ മകനേ!

00:02:24.820 --> 00:02:28.380
അടുത്തതായി ജാതി വ്യവസ്ഥയെ എങ്ങനെ പരിഹരിക്കാമെന്ന് നിങ്ങൾ മനസിലാക്കുമോ?

00:02:28.380 --> 00:02:28.880
(ഹമ്മേ!)

00:02:28.880 --> 00:02:31.620
ഈ പരസ്യവരുമാനം മൊത്തം നിങ്ങളുടെ ദാരിദ്രം അവസാനിപ്പിക്കും അല്ലെ

00:02:31.620 --> 00:02:33.520
എന്നാൽ ടി സീരീസിന്റെ ഭൂതകാലം നോക്കിയാൽ

00:02:33.520 --> 00:02:35.300
അത് നടക്കില്ലെന്നു ഊഹിക്കാം!

00:02:35.300 --> 00:02:37.120
പാവപ്പെട്ടവർ അവിടെ നിക്കട്ടെ! നമുക്ക് വേറെ കാര്യങ്ങൾ പറയാനുണ്ട്,

00:02:37.120 --> 00:02:38.580
നമ്മൾ ഇവിടെ ആഘോഷിക്കാൻ വന്നതാണ്

00:02:38.580 --> 00:02:41.780
9 വയസ്സുകാരുടെ ആർമിക്കൊപ്പം കുപ്പി പൊട്ടിക്കാൻ വന്നതാണ്!

00:02:42.560 --> 00:02:45.820
മദ്യപാനി അല്ല എങ്കിലും

00:02:45.820 --> 00:02:48.700
എപ്പോ വേണേലും പടക്കം പൊട്ടിക്കാൻ റെഡി ആയവരെപ്പോലെ നമ്മൾ ജീവിക്കുന്നു!

00:02:49.520 --> 00:02:50.780
അപ്പൊ അത്രേയുള്ളു...

00:02:50.780 --> 00:02:52.760
എൻ്റെ ചാനലിനൊപ്പം നിക്കുന്നതിനു നന്ദി.

00:02:52.760 --> 00:02:54.640
വെറുതെ ഒച്ചവെച്ചു അലമ്പുണ്ടാക്കുന്ന

00:02:54.640 --> 00:02:56.080
ഒന്നുമല്ലാത്തവൻ ആയിരുന്നിട്ടും!

00:02:56.620 --> 00:02:57.860
അതെ, ഇത് തന്നെ!

00:02:57.860 --> 00:02:59.400
ഇതൊരു സാഹസികയാത്ര ആയിരുന്നു.

00:02:59.680 --> 00:03:03.160
ഫെലിക്സ് ആർവിഡ് ഉൾഫ് ഷെൽബെർഗിന്റെ വാഴ്‌ച ഇവിടെ അവസാനിക്കുന്നു.

00:03:03.340 --> 00:03:05.340
എല്ലാ മാറ്റങ്ങളിലും വിവാദങ്ങളിലും

00:03:05.340 --> 00:03:06.700
നിങ്ങൾ എന്റെ ഭാഗത്തു നിന്നു.

00:03:06.700 --> 00:03:08.580
വേറൊരു സൈന്യത്തിൽ നിന്നും എനിക്ക് വാച്ച് ടൈം വേണ്ടാ, നിങ്ങളിൽ നിന്നല്ലാതെ.

00:03:08.580 --> 00:03:10.580
വേറൊരു സൈന്യത്തിൽ നിന്നും എനിക്ക് വാച്ച് ടൈം വേണ്ടാ, നിങ്ങളിൽ നിന്നല്ലാതെ.

00:03:10.760 --> 00:03:12.340
ഇത് ഒരു വന്യമായ യാത്രയായിരുന്നു.

00:03:12.340 --> 00:03:14.060
അതുകൊണ്ട് എന്റെ ശബ്‌ദം കേൾക്കാൻ ആളുകൾ ഉള്ള ഈ നേരത്തു

00:03:14.060 --> 00:03:15.740
അവസാനമായി ഒരു ബ്രോ ഫിസ്റ്

00:03:15.940 --> 00:03:17.080
ലോകത്തിലെ

00:03:17.500 --> 00:03:18.440
ഒന്നാമനിൽ നിന്നും.

00:03:22.440 --> 00:03:25.720
അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്!

00:03:25.720 --> 00:03:29.180
ഇന്ന് മുഴുവൻ ആഘോഷം, നിങ്ങൾ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം!

00:03:29.460 --> 00:03:32.520
അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്!

00:03:33.060 --> 00:03:36.180
നീ വളരെ നല്ലവനാണ് എന്ന് എനിക്ക് നിന്നോട് പറയണം!

00:03:36.180 --> 00:03:39.280
അഭിനന്ദനങ്ങൾ!

00:03:39.280 --> 00:03:42.720
അഭിനന്ദനങ്ങൾ!

00:03:42.720 --> 00:03:44.260
(നിങ്ങളുടെ വലിയ ദിവസം!)
അഭിനന്ദനങ്ങൾ!

00:03:44.260 --> 00:03:45.640
അഭിനന്ദനങ്ങൾ!

00:03:45.640 --> 00:03:47.140
(ഞാൻ വെറും ലിറ്റ് ആണേ! )

00:03:47.140 --> 00:03:49.800
അഭിനന്ദനങ്ങൾ!

00:03:49.800 --> 00:03:51.300
അത്തരമൊരു വലിയ ദിവസം!

00:03:51.480 --> 00:03:54.820
അഭിനന്ദനങ്ങൾ ടി-സീരീസ്!

00:03:55.460 --> 00:03:57.060
നിങ്ങൾക്കത് സാധിച്ചു!

00:03:57.660 --> 00:03:59.580
(ജാപ്പനീസിൽ സന്തോഷം പ്രകടിപ്പിക്കുന്നു)

00:03:59.960 --> 00:04:04.900
#MeToo നിങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നു പ്രതീക്ഷിക്കാം അല്ലെ!

00:04:06.340 --> 00:04:08.720
PewDiePie നന്ദി, നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലേക്ക് കൊണ്ടുവന്നുവെച്ചിരിക്കുന്ന എല്ലാ സന്തോഷത്തിനായും. - 9 വയസ്സുകാരുടെ ആർമി.

00:04:08.880 --> 00:04:18.040
[മിസ്റ്റർ. ബീസ്റ്റ് കയ്യടിക്കുന്നു]

