WEBVTT
Kind: captions
Language: ml

00:00:00.000 --> 00:00:01.020
ഞങ്ങൾ അത് ചെയ്തു

00:00:01.020 --> 00:00:02.380
ഞങ്ങൾ 5 കോടി സബ്സ്ക്രൈബേർസ് എത്തി

00:00:02.520 --> 00:00:03.900
ഈ സഹായത്തിനു  ഞാൻ നിങ്ങളോട് നന്ദി പറഞ്ഞു  കൊള്ളുന്നു

00:00:04.820 --> 00:00:06.820
ഇനി ഞാൻ എൻറെ ചാനൽ ഡിലീറ്റ് ചെയ്യാൻ പോകുന്നു

00:00:06.820 --> 00:00:08.820
എന്ത് സംഭവിച്ചു എന്ന നമുക്ക് നോക്കാം

00:00:10.200 --> 00:00:11.820
ഞാൻ നിങ്ങളോടു വാക്കു തന്നിരുന്നു

00:00:11.820 --> 00:00:13.480
5  കോടി സുബ്സ്ക്രൈബേർ എത്തിയാൽ

00:00:15.480 --> 00:00:17.480
ഒരു വലിയ നാഴിക കല്ല് സംഭവിക്കാൻ പോകുന്നു

00:00:17.480 --> 00:00:19.740
ഒരു വലിയ കാര്യം, ഇത് വരെ ആരും ചെയ്യാത്തത്

00:00:19.740 --> 00:00:20.980
ആരും ഇതിന്റെ അടുത്ത എത്തിയിട്ടില്ല

00:00:20.980 --> 00:00:22.900
ഞാൻ എന്റെ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്യാൻ പോകുന്നു

00:00:22.900 --> 00:00:25.360
ഞാൻ എന്റെ വാക്കു പാലിക്കാൻ പോകുന്നു

00:00:25.680 --> 00:00:26.960
എന്റെ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തു കൊള്ളുന്നു

00:00:26.960 --> 00:00:29.380
ഇത് കേൾക്കു, ഞാൻ എന്റെ ചാനൽ ഇപ്പോൾ ഡിലീറ്റ് ചെയ്യും

00:00:29.380 --> 00:00:31.060
പക്ഷെ എനിക്ക് ഇത് പറയണം...

00:00:31.060 --> 00:00:32.280
...ഒരു തമാശ പറയുമ്പോൾ

00:00:32.280 --> 00:00:35.820
അത് മുഖത്തിൽ പൊട്ടും (തമാശ പാഴായി പോയി) എന്ന് വിചാരിക്കുമോ?

00:00:35.820 --> 00:00:37.820
ഈ വാർത്ത ടീവിയിൽ ഉം പേപ്പറിൽ ഉം വന്നു ...

00:00:37.820 --> 00:00:39.820
ഞാൻ ചാനൽ ഡിലീറ്റ് ചെയ്യാൻ പോകുന്നു എന്ന കാര്യം.

00:00:40.900 --> 00:00:42.520
ഇനി നമുക്ക് മുന്നോട്ടു പോകാം

00:00:42.520 --> 00:00:44.880
പിന്നെ എന്റെ വാക്കു പാലിക്കാം

00:01:04.320 --> 00:01:06.320
ഇത് ഒരു തമാശ ആയിരുന്നു

00:01:06.320 --> 00:01:08.320
അത് അങ്ങനെയായി

00:01:08.320 --> 00:01:10.320
ഇത് ഒരു തമാശ ആയിരുന്നു

00:01:10.340 --> 00:01:13.240
സബ്‌ടൈറ്റിൽ - ഭുവനേഷ് - കേരളത്തിലെ പാലക്കാട്ടുകാരൻ

00:01:13.260 --> 00:01:43.720
sonu jolly121

