WEBVTT
Kind: captions
Language: ml

00:00:00.000 --> 00:00:02.760
ഡൂം*നോക്കിയ റിങ്ങ് ടോൺ*

00:00:02.760 --> 00:00:03.260
ഹലോ?

00:00:03.380 --> 00:00:03.880
ഹായ് ഫെലിക്സ്

00:00:03.880 --> 00:00:05.520
ഇത് PR ൽ നിന്ന് ഈത്തനാണ്.

00:00:05.600 --> 00:00:06.340
ഓ, ഇത് PR ആണല്ലേ!

00:00:06.340 --> 00:00:08.120
നിർഭാഗ്യവശാൽ, ചില  കാരണങ്ങളാൽ ...

00:00:08.240 --> 00:00:10.140
ഒരു അപവാദ വാർത്ത പ്രചരിക്കുകയാണ്

00:00:10.380 --> 00:00:11.820
അപവാദ വാർത്തയുണ്ടായെന്നൊ?

00:00:11.940 --> 00:00:12.440
ഓഹ്....

00:00:12.440 --> 00:00:14.180
ജനങ്ങൾ നിങ്ങളെ നാസിയെന്ന് വിളിക്കുന്നു.

00:00:14.300 --> 00:00:15.820
ജനങ്ങൾ എന്നെ നാസിയെന്ന് വിളിക്കുന്നെന്നോ?

00:00:15.820 --> 00:00:17.100
അതെ, അങ്ങനെയാണ് കാര്യങ്ങൾ

00:00:17.260 --> 00:00:18.980
ഹിറ്റ്ലറിന് വേണ്ടതുപോലെ

00:00:18.980 --> 00:00:20.820
നീ ഇരിക്കുന്നത് കൊണ്ടല്ല ഇതിങ്ങനെ

00:00:20.820 --> 00:00:23.300
ഞാൻ എങ്ങനെയാണ് സ്ഥിതി മെച്ചപ്പെടുത്തുന്നത്?!

00:00:23.720 --> 00:00:24.840
ഞാൻ എന്തു വേണേലും ചെയ്യാം

00:00:24.900 --> 00:00:28.180
ഈ നിമിഷം താകൾക്ക് ഒരേയൊരു കാര്യമേ  ചെയ്യാനാവൂ

00:00:28.180 --> 00:00:31.080
താങ്കൾ... സമയത്തിനു പിന്നോട്ട് പോകണം എന്നിട്ട്

00:00:31.080 --> 00:00:32.620
ഹിറ്റ്ലറെ കൊല്ലണം!

00:00:32.880 --> 00:00:34.540
ഞാൻ കൊല്ലും....

00:00:35.700 --> 00:00:36.440
ഹിറ്റ്ലറെ...

00:00:43.040 --> 00:00:44.280
പുതിയ ദൗത്യം-

00:00:44.340 --> 00:00:44.840
ഹെയ്യ്!

00:00:45.540 --> 00:00:47.700
അവൻ അവന്റെ- അവന്റെ കൈക്ക് പിടിച്ചിരിക്കുകയാണ്!

00:00:47.880 --> 00:00:48.440
ഇല്ല!!!

00:00:49.340 --> 00:00:49.840
ശരി

00:00:49.840 --> 00:00:50.740
ഇതാ നമ്മൾ പോകുന്നു

00:00:57.120 --> 00:00:58.540
ഇവിടെ  നിന്ന് നീ മടുത്തോ?

00:00:58.540 --> 00:00:59.400
എന്തേ

00:00:59.540 --> 00:01:00.660
ഇതാ

00:01:01.040 --> 00:01:01.840
ഫുഹ്ർ വേട്ട

00:01:02.340 --> 00:01:03.000
ആരംഭിക്കുന്നു

00:01:04.540 --> 00:01:06.060
അവന്റെ ഗന്ധം എനിക്കിപ്പോൾ തന്നെ അറിയാൻ പറ്റുന്നു

00:01:06.060 --> 00:01:07.360
എല്ലാ നാസി തമാശകളും

00:01:07.560 --> 00:01:09.140
*മണക്കുന്നു*

00:01:09.180 --> 00:01:11.440
എനിക്ക്- എനിക്ക് അവരെ മണത്തറിയാം

00:01:11.760 --> 00:01:13.120
ഇതാ നമ്മൾ പോകുന്നു

00:01:15.280 --> 00:01:16.500
നമ്മുടെ ആദ്യ നാസി

00:01:17.540 --> 00:01:18.180
ഊള

00:01:18.820 --> 00:01:20.920
അവന്റെ സ്വകാര്യ  ഭാഗത്ത് വെടിവെക്കാം

00:01:24.800 --> 00:01:25.300
ഓഹ്

00:01:25.760 --> 00:01:27.080
ശെയ്യ്

00:01:28.280 --> 00:01:30.520
കുടൽ-ശെയ്യ്, എന്തെങ്കിലും ആകട്ടെ

00:01:30.520 --> 00:01:31.940
അവൻ ഇനി ശൗചാലയം കാണൂല്ല

00:01:32.200 --> 00:01:34.220
ആ നാസികളെ നോക്കൂ

00:01:35.020 --> 00:01:36.280
ഓ ഇല്ല നമുക്ക് പറ്റില്ല-!

00:01:36.280 --> 00:01:38.540
ഞങ്ങൾക്ക് അത് കാണിക്കാൻ പറ്റില്ല

00:01:38.740 --> 00:01:39.240
ഓ

00:01:39.820 --> 00:01:40.540
ഓ

00:01:40.840 --> 00:01:41.400
ഓ

00:01:41.940 --> 00:01:42.740
ഓ

00:01:43.260 --> 00:01:43.760
ഓ

00:01:44.140 --> 00:01:44.880
ഇത് ഇതതല്ലേ-

00:01:45.000 --> 00:01:45.500
ഓ

00:01:45.500 --> 00:01:47.200
*വെടിയൊച്ച* നമുക്കവന് പുതിയ നിതംബം നൽകാം

00:01:47.740 --> 00:01:48.240
ആ.. ഓ..

00:01:48.240 --> 00:01:49.560
*ചിരിക്കുന്നു*

00:01:50.220 --> 00:01:53.200
എന്റെ  അതേ ഹെയർ സ്റ്റൈലാ എനിക്കുണ്ടായിരുന്നു

00:01:53.940 --> 00:01:55.340
നാസി ഹെയർകട്ട് ആഹ്

00:01:55.460 --> 00:01:56.200
വാന്നേ

00:01:57.120 --> 00:01:59.640
ഇതാ പോകുന്നു

00:01:59.640 --> 00:02:00.140
ഇന്നാ പിടിച്ചോ

00:02:00.140 --> 00:02:02.640
ഓ- *വെടിയൊച്ച* ഓ!

00:02:04.920 --> 00:02:07.540
ഓ

00:02:10.300 --> 00:02:12.460
നിനക്കു വേണ്ടി നാസികൾ ഇല്ലല്ലോ കുട്ടാ

00:02:12.740 --> 00:02:14.740
*നോക്കിയ റിങ്ങ് ടോണ്*

00:02:15.920 --> 00:02:16.460
എന്ത്?!

00:02:16.660 --> 00:02:18.760
ഹായ് ഫെലിക്സ് ഇത് PR ൽ നിന്ന് ഈത്തനാണ്

00:02:18.760 --> 00:02:21.680
ഉം,, നീ നാസികളുടെ സ്വകാര്യ ഇടം വെടിവെക്കുമോ?

00:02:21.680 --> 00:02:23.520
വെടിവെച്ചോണ്ടിരിക്കുമോ?

00:02:23.520 --> 00:02:27.240
താങ്കൾ നാസികളെയെല്ലാം നിവാരണം ചെയുകയാണ് :O

00:02:27.280 --> 00:02:27.920
നല്ല കാര്യമാണ്

00:02:27.920 --> 00:02:28.620
അത് സഹായിക്കുന്നു?!

00:02:28.620 --> 00:02:29.240
നല്ല കാര്യം

00:02:29.240 --> 00:02:29.740
ശരി

00:02:29.740 --> 00:02:30.680
(ഈത്തൻ): മുഷിഞ്ഞ് മടുത്തോ?

00:02:35.120 --> 00:02:37.540
എന്റെ ദൈവമേ

00:02:38.120 --> 00:02:39.140
കണ്ണിനു കൊണ്ടു

00:02:39.340 --> 00:02:39.840
ഹെലോ!

00:02:40.960 --> 00:02:42.140
ഈയ്

00:02:43.580 --> 00:02:46.420
*റോക്ക് മ്യൂസിക്ക്*

00:02:46.600 --> 00:02:47.880
ഓ എന്റെ ദൈവമേ

00:02:48.440 --> 00:02:51.640
* ഹെഡ് ഫോൺ ഉപയോഗിക്കുന്നവന്റെ കഥ കഴിഞ്ഞു*

00:02:58.460 --> 00:02:59.820
* കൈ കൊട്ടുന്നു* നാസി ഉണ്ടകൾ!

00:03:00.080 --> 00:03:01.760
എന്തൊരു ബുദ്ധി

00:03:01.920 --> 00:03:02.960
പോടാ

00:03:03.160 --> 00:03:04.680
ഏയ് ഹെയ്യ്- എന്നെ കൊല്ലല്ലേ

00:03:05.660 --> 00:03:07.100
ദയവ് ചെയ്ത് എന്നെ കൊല്ലല്ലേ

00:03:09.020 --> 00:03:11.340
*കൈകൊട്ടുന്നു*

00:03:11.340 --> 00:03:12.460
നന്നായി - *ചിരിക്കുന്നു*

00:03:15.140 --> 00:03:16.320
ഊഹ്

00:03:16.320 --> 00:03:17.880
എനിക്കു മടുക്കാറെയില്ല (അതുകൊണ്ട്)

00:03:18.060 --> 00:03:19.060
എനിക്ക് ഇത് ചെയ്യണം

00:03:19.060 --> 00:03:20.460
എനിക്കു വേണ്ടി മാത്രമല്ല...

00:03:20.880 --> 00:03:22.560
Jacksepticeyeee ന് വേണ്ടിയും

00:03:22.860 --> 00:03:24.400
ഞാൻ ഹിറ്റ്ലറെ കണ്ട് പിടിക്കും

00:03:25.220 --> 00:03:26.460
എന്നിട്ട് ഞാൻ

00:03:26.580 --> 00:03:27.200
അവനെ കൊല്ലും

00:03:27.200 --> 00:03:28.760
പിന്നെ  ചോദ്യമില്ല

00:03:28.760 --> 00:03:30.740
എന്റെ ഹാസ്യം ഞാൻ നീതികരിക്കും

00:03:30.740 --> 00:03:32.060
അത് എന്നെ സ്വതന്ത്രനാക്കും

00:03:32.160 --> 00:03:32.660
ഓ ഒരു നിന്റെ ഒരു തമാശ

00:03:32.660 --> 00:03:34.560
അതെ, പക്ഷെ ഞാൻ ഹിറ്റ്ലറെ കൊന്നു

00:03:35.960 --> 00:03:36.980
അതുകൊണ്ട് പ്രശ്നമില്ല

00:03:37.360 --> 00:03:38.960
*ദീർഘനിശ്വാസം* അതാ ഹിറ്റ്ലർ

00:03:40.100 --> 00:03:40.600
ആഹ്

00:03:40.660 --> 00:03:41.160
ആഹ്

00:03:41.340 --> 00:03:41.900
കോപ്പ്

00:03:41.960 --> 00:03:42.460
കോപ്

00:03:42.800 --> 00:03:43.300
*കോപ്പ്*ബിഡൂ

00:03:43.580 --> 00:03:44.480
ആഹ്

00:03:44.800 --> 00:03:45.300
*ബിദൂം*

00:03:45.640 --> 00:03:46.480
പേടിക്കണ്ട

00:03:47.380 --> 00:03:48.100
അതാ അവൻ

00:03:49.400 --> 00:03:50.260
അതാ അവൻ !!!!!!!!!!

00:03:51.000 --> 00:03:52.200
അത് ഫ്യൂഹ്ർ ആണ്

00:03:53.580 --> 00:03:57.780
*ഹാസ്യ സംഗീതം*

00:03:58.900 --> 00:04:03.700
*സൈൻ മുഴങ്ങുന്നു,ജനങ്ങൾ കരയുന്നു ഫാന്റസി സംഗീതം*

00:04:06.780 --> 00:04:09.600
*എല്ലാവരും നിശബദരാകുന്നു:0*

00:04:12.320 --> 00:04:16.540
*ഫെലികസ് ആനന്ദത്താൽ നിലവിളിക്കുന്നു*

00:04:17.820 --> 00:04:19.180
*പൊട്ടിച്ചിരിക്കുന്നു*

00:04:19.660 --> 00:04:20.460
അതുകൊണ്ടാണ്

00:04:20.460 --> 00:04:22.800
ഹിറ്റ്ലർക്ക്  കുട്ടികൾ ഇല്ലാഞ്ഞത്

00:04:24.560 --> 00:04:25.120
അയ്യോ

00:04:25.960 --> 00:04:26.920
ഞാൻ മാഞ്ഞുപോകുന്നു!

00:04:27.900 --> 00:04:30.620
ഇത് ഇങ്ങനെയല്ല സംഭവിക്കേണ്ടത്

00:04:31.600 --> 00:04:33.320
എന്തെങ്കിലും ചെയൂ

00:04:34.820 --> 00:04:35.320
വാൾ സ്ട്രീറ്റ് മാസിക

00:04:35.320 --> 00:04:35.820
അവർ പറഞ്ഞത് നേരാണ്

00:04:36.580 --> 00:04:37.300
ഇല്ല

00:04:37.680 --> 00:04:39.320
ഇത്  ഒരു പദ്ധതിയായിരുന്നു

00:04:39.900 --> 00:04:40.940
*നിലവിളിക്കുന്നു*

00:04:41.400 --> 00:04:44.520
*ഡൺ ഡൺ ഡൺണ*

00:04:47.560 --> 00:04:49.840
മായജാല പ്രവർത്തനമോ???

00:04:54.140 --> 00:04:57.300
OMG :0000

