WEBVTT
Kind: captions
Language: ml

00:00:00.000 --> 00:00:00.880
ഹലോ

00:00:00.880 --> 00:00:04.500
എനിക്കൊരു പ്രസ്താവന ചെയ്യണമായിരുന്നു

00:00:04.500 --> 00:00:08.020
എന്റെ മുന്നത്തെ തത്സമയ സ്ട്രീമിൽ പറഞ്ഞതിനെ കുറിച്

00:00:08.020 --> 00:00:10.540
നിങ്ങൾ ഇത് ഒരുപക്ഷെ വിശ്വസിക്കില്ലായിരിക്കും

00:00:10.540 --> 00:00:14.200
പക്ഷെ ഞാൻ എപ്പോൾ ഓൺലൈൻ മറ്റു കളിക്കാരെ കേൾക്കുമ്പോൾ

00:00:14.200 --> 00:00:16.520
ഞാൻ ഉപയോഗിച്ച് അതേ ഭാഷ കേൾക്കുമ്പോൾ

00:00:16.520 --> 00:00:21.520
എനിക്കതു തീരെ പക്വതയില്ലാത്തതും വിഡ്ഢിത്തവും ആയി തോന്നിയിട്ടുണ്ട്

00:00:21.520 --> 00:00:26.700
ഞാൻ ഇപ്പോൾ ഗെയിമിംഗിന്റെ ഭാഗമായി വ്യക്തിപരമായി അതിൽ ഉൾപെട്ടുപോയതിൽ   വെറുക്കുന്നു

00:00:26.700 --> 00:00:29.980
ആ നിമിഷത്തിന്റെ ചൂടിൽ പറഞ്ഞു പോയതാണ്

00:00:29.980 --> 00:00:32.960
എനിക്ക് ആലോചിക്കിക്കാൻ കഴിയുന്ന ഏറ്റവും മോശം വാക്കു ഉപയോഗിച്ച്

00:00:32.960 --> 00:00:35.600
അത് അബദ്ധത്തിൽ നാവിൽ നിന്ന് വീണു

00:00:35.600 --> 00:00:38.820
എന്തിനു ഞാൻ അത് ചെയ്തു എന്നുള്ളത് ഞാൻ ന്യായികരിക്കുന്നില്ല

00:00:38.820 --> 00:00:41.080
കാരണം അതിൽ ന്യായികരണം ഒന്നുമില്ല

00:00:41.080 --> 00:00:43.720
ഞാൻ എന്നിൽ തന്നെ നിരാശനാണ്

00:00:43.720 --> 00:00:46.380
കാരണം പഴയ വിവാദങ്ങൾ എന്നെ ഒരു പാഠം പഠിപ്പിച്ചിട്ടില്ല

00:00:46.380 --> 00:00:51.240
ഞാൻ ആഗ്രഹിക്കുന്ന എന്തും പറയാം അല്ലെങ്കിൽ ചെയ്യാം എന്ന് ഞാൻ കരുതുന്നില്ല

00:00:51.240 --> 00:00:52.820
ഒരിക്കലും അങ്ങനെ അല്ല

00:00:52.820 --> 00:00:53.960
ഞാൻ ഒരു മണ്ടൻ ആണ്

00:00:53.960 --> 00:00:58.500
പക്ഷെ അത് ഞാൻ പറഞ്ഞതോ എങ്ങനെ പറഞ്ഞതു ശരിയാക്കില്ല

00:00:58.500 --> 00:00:59.600
അത് ശരിയല്ലായിരുന്നു

00:00:59.600 --> 00:01:05.520
ആരെയെങ്കിലും വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ  ക്ഷമിക്കണം

00:01:05.520 --> 00:01:08.300
ഞാൻ ആയിരിക്കുന്ന സ്ഥാനത്തു, ഞാൻ കാര്യങ്ങൾ കുറച്ചും കൂടി ഗൗരവമായ കരുതണം

00:01:08.300 --> 00:01:10.740
ഇങ്ങനെ കുഴപ്പിക്കുന്നത് ചെയ്തുകൊണ്ട് ഇരിക്കാൻ എനിക്ക് പറ്റില്ല

00:01:10.740 --> 00:01:15.520
എന്റെ പ്രേക്ഷകരോടും എന്നോടും ഇതിലും മെച്ചമായി പെരുമാറാൻ ഞാൻ കടപ്പെട്ടവൻ ആണ്

00:01:15.520 --> 00:01:17.720
കാരണം ഞാൻ ഇതിലും മികച്ചതാണ്

00:01:17.720 --> 00:01:20.940
ഞാൻ ശരിക്കും മെച്ചപ്പെടാൻ ആഗ്രഹിക്കുന്നു

00:01:20.940 --> 00:01:25.260
എനിക്ക് വേണ്ടി മാത്രം അല്ല, എന്നെ ആരാധിക്കുന്നവര്ക്കും

00:01:25.260 --> 00:01:27.260
ഞാൻ സ്വാധീനിക്കുന്നവരെയും

00:01:27.260 --> 00:01:30.620
അങ്ങനെയാണ് ഞാൻ ഇതിൽ നിന്ന് അകന്നു പോകാൻ ആഗ്രഹിക്കുന്നത്

00:01:31.140 --> 00:01:34.880
എനിക്ക് ഇതാണ് പറയാൻ ഉള്ളത്. കണ്ടതിനു നന്ദി. ബൈ.

00:01:34.880 --> 00:01:36.880
 

